2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച18 റബീഉൽ ആഖിർ 1448

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

മസ്ജിദ് മദീനസുൽത്താൻ ബത്തേരി

മസ്ജിദ് മദീന കുടുംബ സംഗമം

2026 ഒക്ടോബർ 11, ഞായറാഴ്ച
വൈകുന്നേരം 6.30 ന്
ഫെയർലാന്റിലെ റിസ ഓഡിറ്റോറിയം

മസ്ജിദ് മദീന കുടുംബ സംഗമം

പ്രിയരെ,

السلام عليكم ورحمة الله

പതിറ്റാണ്ടുകളായി സുൽത്താൻബത്തേരിയിലും പരിസര പ്രദേശങ്ങളിലും ദീനിൻ്റെ പ്രഭ ചൊരിയുന്ന സംരംഭങ്ങളാണ് മസ്ജിദ് മദീനയും അൽ മദ്റസത്തുൽ ഇസ്‌ലാമിയയും. നമ്മുടെ ദീനീപരവും വൈജ്ഞാനികവുമായ ഉന്നമനത്തിന് വലിയ സംഭാവനകൾ നൽകിയ കേന്ദ്രങ്ങളാണവ.

നാമെല്ലാം ഹൃദയത്തോട് ചേർത്ത് വെച്ച ഈ സ്ഥാപനങ്ങളോടുള്ള നമ്മുടെ സ്നേഹബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും നമ്മുടെ ഒത്തൊരുമയുടെ വിളമ്പരവുമായി ഒരു കുടുംബ സംഗമം സംഘടിപ്പിക്കുകയാണ്.

2026 ഒക്ടോബർ 11, ഞായറാഴ്ചവൈകുന്നേരം 6.30 ന്ഫെയർലാന്റിലെ റിസ ഓഡിറ്റോറിയത്തിൽനടക്കുന്ന പരിപാടിയിലേക്ക് താങ്കളെയും കുടുംബത്തെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

പ്രശസ്ത ഖുർആൻ പണ്ഡിതൻ ബഷീർ മുഹ്‌യുദ്ദീൻ, ടി.പി. യൂനുസ്, അഫീദ അഹ്മദ് തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുന്നതാണ്.

എന്ന്,
സ്നേഹാദരങ്ങളോടെ,
കൺവീനർ, മസ്ജിദ് മദീന കുടുംബ സംഗമം

രജിസ്ട്രേഷൻ

രജിസ്ട്രേഷൻ

ഓരോ കുടുംബവും ഒരു ഫോം മാത്രം പൂരിപ്പിക്കുക. ഒക്ടോബർ 9-നകം രജിസ്റ്റർ ചെയ്യുക.

ഇപ്പോൾ രജിസ്റ്റർ ചെയ്യുക
പ്രഭാഷകർ

പങ്കെടുക്കുന്ന പ്രമുഖർ

ബഷീർ മുഹ്‌യുദ്ദീൻ
ബഷീർ മുഹ്‌യുദ്ദീൻ
പ്രശസ്ത ഖുർആൻ പണ്ഡിതൻ
അഫീദ അഹ്മദ്
അഫീദ അഹ്മദ്
ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി
ടി.പി. യൂനുസ്
ടി.പി. യൂനുസ്
ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ പ്രസിഡന്റ്
ഒക്ടോബർ112026ഞായറാഴ്ച · വൈകുന്നേരം 6.30 ന്

ഫെയർലാന്റിലെ റിസ ഓഡിറ്റോറിയം

  • 2026 ഒക്ടോബർ 11, ഞായറാഴ്ച
  • വൈകുന്നേരം 6.30 ന്
  • ഫെയർലാന്റിലെ റിസ ഓഡിറ്റോറിയം, സുൽത്താൻ ബത്തേരി

ഓരോ കുടുംബവും ഒരു ഫോം മാത്രം പൂരിപ്പിക്കുക. ഒക്ടോബർ 9-നകം രജിസ്റ്റർ ചെയ്യുക.

ഐഫോൺ / ഔട്ട്‌ലുക്ക്: കലണ്ടർ ഫയൽ (.ics) ഡൗൺലോഡ് ചെയ്യുക