മസ്ജിദ് മദീന കുടുംബ സംഗമം- 2026 ഒക്ടോബർ 11, ഞായറാഴ്ച വൈകുന്നേരം 6.30 ന് ഫെയർലാന്റിലെ റിസ ഓഡിറ്റോറിയത്തിൽ

التفاصيل

الأربعاء، 18 نوفمبر 20268 جمادى الآخرة 1448 هـ

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

Masjid MadeenaSulthan Bathery

മസ്ജിദ് മദീന കുടുംബ സംഗമം

2026 ഒക്ടോബർ 11, ഞായറാഴ്ചالأحد، 11 أكتوبر 2026
വൈകുന്നേരം 6.30 ന്6:30 م
ഫെയർലാന്റിലെ റിസ ഓഡിറ്റോറിയം

മസ്ജിദ് മദീന കുടുംബ സംഗമം

പ്രിയരെ,

السلام عليكم ورحمة الله

പതിറ്റാണ്ടുകളായി സുൽത്താൻബത്തേരിയിലും പരിസര പ്രദേശങ്ങളിലും ദീനിൻ്റെ പ്രഭ ചൊരിയുന്ന സംരംഭങ്ങളാണ് മസ്ജിദ് മദീനയും അൽ മദ്റസത്തുൽ ഇസ്‌ലാമിയയും. നമ്മുടെ ദീനീപരവും വൈജ്ഞാനികവുമായ ഉന്നമനത്തിന് വലിയ സംഭാവനകൾ നൽകിയ കേന്ദ്രങ്ങളാണവ.

നാമെല്ലാം ഹൃദയത്തോട് ചേർത്ത് വെച്ച ഈ സ്ഥാപനങ്ങളോടുള്ള നമ്മുടെ സ്നേഹബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും നമ്മുടെ ഒത്തൊരുമയുടെ വിളമ്പരവുമായി ഒരു കുടുംബ സംഗമം സംഘടിപ്പിക്കുകയാണ്.

2026 ഒക്ടോബർ 11, ഞായറാഴ്ചവൈകുന്നേരം 6.30 ന്ഫെയർലാന്റിലെ റിസ ഓഡിറ്റോറിയത്തിൽനടക്കുന്ന പരിപാടിയിലേക്ക് താങ്കളെയും കുടുംബത്തെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

പ്രശസ്ത ഖുർആൻ പണ്ഡിതൻ ബഷീർ മുഹ്‌യുദ്ദീൻ, ടി.പി. യൂനുസ്, അഫീദ അഹ്മദ് തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുന്നതാണ്.

എന്ന്,
സ്നേഹാദരങ്ങളോടെ,
കൺവീനർ, മസ്ജിദ് മദീന കുടുംബ സംഗമം

المتحدثون

പങ്കെടുക്കുന്ന പ്രമുഖർ

ബഷീർ മുഹ്‌യുദ്ദീൻ
ബഷീർ മുഹ്‌യുദ്ദീൻ
പ്രശസ്ത ഖുർആൻ പണ്ഡിതൻ
അഫീദ അഹ്മദ്
അഫീദ അഹ്മദ്
ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി
ടി.പി. യൂനുസ്
ടി.പി. യൂനുസ്
ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ പ്രസിഡന്റ്
أكتوبر112026الأحد · 6:30 م

ഫെയർലാന്റിലെ റിസ ഓഡിറ്റോറിയം

  • 2026 ഒക്ടോബർ 11, ഞായറാഴ്ചالأحد، 11 أكتوبر 2026
  • വൈകുന്നേരം 6.30 ന്6:30 م
  • ഫെയർലാന്റിലെ റിസ ഓഡിറ്റോറിയം, സുൽത്താൻ ബത്തേരി